നമ്മുടെ ഈ കൊച്ചു കേരളത്തിലെ സർക്കാർ പ്രാഥമിക ആരോഗ്യ കീന്ദ്രങ്ങലാണല്ലോ സാധാരണ ജനങ്ങളുടെ ഏക ആശ്രയം . ആരോഗ്യ വകുപ്പിൻറെ ചിട്ടയായതും സുധാര്യവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ന് സാധാരണ ജനങ്ങള്ക്ക് വളരെ നല്ല സേവനങ്ങള നല്കാൻ നമ്മുടെ ഗ്രാമങ്ങളിലുള്ള ഇത്തരം സ്ഥാപനങ്ങള്ക്ക് സാധിക്കുന്നുണ്ട് . സ്വക്കര്യ ആശുപത്രികളിലെ കൊ ല്ലാ കൊലകളില്നിന്നും മോചനം ലഭിച്ചത് പോലെ പലര്ക്കും പലപ്പോഴും തോന്നരുണ്ടല്ലോ . . ആധുര സേവന രംഗത്ത് കേരള സര്കാർ ഈ അടുത്ത കാലത്ത് കൈകൊണ്ട നടപടികള തികച്ചും പ്രശംസനീയം തന്നെയാണ് . പക്ഷെ ഇനിയും മാറ്റം വരാത്ത ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെയുന്ടെന്നത് ഞാൻ സങ്കടത്തോടെ പറയാൻ ഉദ്ദേശിക്കുന്നു . അത് മറ്റൊന്നുമല്ല രോഗികളോടുള്ള ചില ഡോക്ടർ മാരുടെ സമീപനം തന്നെയാണ് . എല്ലാവരെയും കുറ്റപ്പെടുത്താൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നില്ല ചിലർക്ക് അവരുടെ സ്വകാര്യ ക്ലിനിക്കുകളിൽ ചെല്ലുന്ന സമയത്ത് നല്ല സൗമ്യമായ സ്വഭാവവും , മറിച് സർക്കാർ ആശുപത്രികളിൽ അവർ പാവപ്പെട്ട രോഗികളോട് ...