നമ്മുടെ ഈ കൊച്ചു കേരളത്തിലെ സർക്കാർ പ്രാഥമിക ആരോഗ്യ കീന്ദ്രങ്ങലാണല്ലോ സാധാരണ ജനങ്ങളുടെ ഏക ആശ്രയം.ആരോഗ്യ വകുപ്പിൻറെ ചിട്ടയായതും സുധാര്യവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ന് സാധാരണ ജനങ്ങള്ക്ക് വളരെ നല്ല സേവനങ്ങള നല്കാൻ നമ്മുടെ ഗ്രാമങ്ങളിലുള്ള ഇത്തരം സ്ഥാപനങ്ങള്ക്ക് സാധിക്കുന്നുണ്ട്.സ്വക്കര്യ ആശുപത്രികളിലെ കൊല്ലാകൊലകളില്നിന്നും മോചനം ലഭിച്ചത് പോലെ പലര്ക്കും പലപ്പോഴും തോന്നരുണ്ടല്ലോ. .ആധുര സേവന രംഗത്ത് കേരള സര്കാർ ഈ അടുത്ത കാലത്ത് കൈകൊണ്ട നടപടികള തികച്ചും പ്രശംസനീയം തന്നെയാണ് .
പക്ഷെ ഇനിയും മാറ്റം വരാത്ത ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെയുന്ടെന്നത് ഞാൻ സങ്കടത്തോടെ പറയാൻ ഉദ്ദേശിക്കുന്നു. അത് മറ്റൊന്നുമല്ല രോഗികളോടുള്ള ചില ഡോക്ടർ മാരുടെ സമീപനം തന്നെയാണ്.എല്ലാവരെയും കുറ്റപ്പെടുത്താൻ ഈ അവസരം ഞാൻ ഉപയോഗിക്കുന്നില്ല ചിലർക്ക് അവരുടെ സ്വകാര്യ ക്ലിനിക്കുകളിൽ ചെല്ലുന്ന സമയത്ത് നല്ല സൗമ്യമായ സ്വഭാവവും,മറിച് സർക്കാർ ആശുപത്രികളിൽ അവർ പാവപ്പെട്ട രോഗികളോട് വളരെ ഗൌരവത്തോടെയും പെരുമാറുന്നു എന്നുള്ളത് നമ്മിൽ പലരും അനുഭാവിചിട്ടുണ്ടാവുമല്ലോ.സൌമ്യമായി പെരുമാറുന്ന ഡോക്ടറെ കണ്ടാല തന്നെ പലര്ക്കും അസുകം പകുതിയെങ്ങിലും മാറിയപോലെ തോന്നാറില്ലേ.എന്നാലും എന്ത്കൊണ്ടാണ് വിവരവും വിദ്യാഭ്യാസവുമുള്ള ഇവർ പാവപ്പെട്ട രോഗികളോട് ഇങ്ങനെ മൃഗീയമായി പെരുമാറുന്നത് ?
അവരെ അതിന് അനുവദിക്കാത്ത വിധം നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാരാവേണ്ടാടതുണ്ട്.കൂടാതെ ഇത്തരക്കാരെ ഒറ്റപ്പെടുത്താനും അവർക്കെതിരെ ഒരു നിസ്സഹകരണ മനോഭാവവും നാം കൈക്കൊള്ളേ ണ്ട തില്ലേ ?എന്റെ ഈ അഭിപ്രായത്തോട് യോചിക്കുന്നെങ്ങിൽ ഒന്ന് ഷയർ ചെയ്യുകയോ ലൈക് ചെയ്യുകയോ ആകാം.
http://www.youtube.com/my_videos?o=U
Comments
Post a Comment