Skip to main content

പാവപ്പെട്ട രോഗികളെ മനസിലാക്കാത്ത ഡോക്ടർ മാരോട് .....


  നമ്മുടെ കൊച്ചു കേരളത്തിലെ സർക്കാർ പ്രാഥമിക ആരോഗ്യ കീന്ദ്രങ്ങലാണല്ലോ സാധാരണ ജനങ്ങളുടെ ഏക ആശ്രയം.ആരോഗ്യ വകുപ്പിൻറെ ചിട്ടയായതും സുധാര്യവുമായ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ന് സാധാരണ ജനങ്ങള്ക്ക് വളരെ നല്ല സേവനങ്ങള നല്കാൻ നമ്മുടെ ഗ്രാമങ്ങളിലുള്ള ഇത്തരം സ്ഥാപനങ്ങള്ക്ക് സാധിക്കുന്നുണ്ട്.സ്വക്കര്യ ആശുപത്രികളിലെ കൊല്ലാകൊലകളില്നിന്നും മോചനം ലഭിച്ചത് പോലെ പലര്ക്കും പലപ്പോഴും തോന്നരുണ്ടല്ലോ. .ആധുര സേവന രംഗത്ത് കേരള സര്കാർ അടുത്ത കാലത്ത് കൈകൊണ്ട നടപടികള തികച്ചും പ്രശംസനീയം തന്നെയാണ് .
      പക്ഷെ ഇനിയും മാറ്റം വരാത്ത ഒരു പ്രധാനപ്പെട്ട കാര്യം ഇവിടെയുന്ടെന്നത് ഞാൻ സങ്കടത്തോടെ പറയാൻ ഉദ്ദേശിക്കുന്നു. അത് മറ്റൊന്നുമല്ല രോഗികളോടുള്ള ചില ഡോക്ടർ മാരുടെ സമീപനം തന്നെയാണ്.എല്ലാവരെയും കുറ്റപ്പെടുത്താൻ അവസരം ഞാൻ ഉപയോഗിക്കുന്നില്ല ചിലർക്ക് അവരുടെ സ്വകാര്യ ക്ലിനിക്കുകളിൽ ചെല്ലുന്ന സമയത്ത് നല്ല സൗമ്യമായ സ്വഭാവവും,മറിച് സർക്കാർ ആശുപത്രികളിൽ അവർ പാവപ്പെട്ട രോഗികളോട് വളരെ ഗൌരവത്തോടെയും പെരുമാറുന്നു എന്നുള്ളത് നമ്മിൽ പലരും അനുഭാവിചിട്ടുണ്ടാവുമല്ലോ.സൌമ്യമായി പെരുമാറുന്ന ഡോക്ടറെ കണ്ടാല തന്നെ പലര്ക്കും അസുകം പകുതിയെങ്ങിലും മാറിയപോലെ തോന്നാറില്ലേ.എന്നാലും എന്ത്കൊണ്ടാണ് വിവരവും വിദ്യാഭ്യാസവുമുള്ള ഇവർ പാവപ്പെട്ട രോഗികളോട് ഇങ്ങനെ മൃഗീയമായി പെരുമാറുന്നത് ?
   അവരെ അതിന് അനുവദിക്കാത്ത വിധം നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാരാവേണ്ടാടതുണ്ട്.കൂടാതെ ഇത്തരക്കാരെ ഒറ്റപ്പെടുത്താനും അവർക്കെതിരെ ഒരു നിസ്സഹകരണ മനോഭാവവും നാം കൈക്കൊള്ളേ ണ്ട തില്ലേ ?എന്റെ അഭിപ്രായത്തോട് യോചിക്കുന്നെങ്ങിൽ ഒന്ന് ഷയർ ചെയ്യുകയോ ലൈക്ചെയ്യുകയോ ആകാം.
http://www.youtube.com/my_videos?o=U

Comments

Popular posts from this blog

Burdha Majlis

       Qaṣīdat al-Burda  ( Arabic :  قصيدة البردة ‎, "Poem of the Mantle") is an ode of praise for the  Islamic prophet   Muhammad  composed by the eminent  Sufi , Imam al-Busiri  (Muḥammad b. Saʿīd b. Ḥammād b. Muḥsin b. Abū Surūr b. Ḥibbān b. ʿAbdullah b. Mallak al-Sanhajī) of  Egypt . The poem, whose actual title is  al-Kawākib ad-Durrīya fī Madḥ Khayr al-Barīya  ("Celestial Lights in Praise of the Best of Creation"), is famous mainly in the Sunni  Muslim world . It is entirely in praise of Muhammad, who is said to have cured the poet of paralysis by appearing to him in a dream and wrapping him in a mantle or scarf. Biography of Imam-Busiri        Imam-Būṣīrī ’s full name is Muḥammad b. Saʿīd b. Ḥammād b. Muḥsin b. Abū Surūr b. Ḥibbān b. ʿAbdullah b. Mallak al-Sanhajī. Different biographers present slightly different versions of his life although certain facts are a...

Ahmed Raza Khan Barelvi

                        Ahmed Raza Khan Barelvi Ahmed Raza Khan Fazil-e-Barelvi  (1856–1921 CE), popularly known as  Aala Hazrat , was a  Sunni   Hanafi  scholar who founded the  Barelvi movement of  South Asia .  Raza Khan wrote on numerous topics, including law, religion, philosophy and the sciences. He was a prolific writer, producing nearly 1,000 works in his lifetime.       His father was Naqi Ali Khan, and his great-grandfather Shah Kazim Ali Khan   was a noted Sunni scholar. Ahmed's mother named him Amman Miyān. Raza Khan used the appellation "Abdul Mustafa" ( slave [or servant] of Mustafa ) prior to signing his name in correspondence. He studied Islamic sciences  and completed a traditional  Dars-i-Nizami  course under the supervision of his father Naqī Áli Khān, who was a legal scholar. He went on the  Hajj   ...

Muhammad Abdul Qadeer Siddiqi Qadri

Muhammed Abdul Qadeer Siddiqui  (1871–1962) was an Islamic theologian, Qur'anic exegete, poet, and a Sufi of Southern India. Born in the city of Hyderabad, Siddiqi was the first Dean of the faculty of  Theology  of the newly established  Osmania University , built by the Nizam VII  Osman Ali Khan  of the  State of Hyderabad . Due to his knowledge of Islamic Sciences, Siddiqi was always referred to by his peers and followers as Bahr Ul Uloom (ocean of knowledge). He compiled poetry in  Arabic ,  Persian , and  Urdu  and adopted the pen name of Hasrat. He belonged to a family of many titles, but shunned them and referred to himself as "Maulvi", an appellation of his  Shaikh  during his childhood. Hazrat Siddiqui was born on October 12, 1871, (Rajab 27, 1288 H) in Hyderabad.  His father , Hzrat Mohammed Abdul Qader Siddiqui (r) was a learned Shaikh who has also written many books on Islam...